Posts

Showing posts from August, 2023
  We started with a little greeting song and warm up dance. Played “Snake” after that. Developing further on the theme of body, movement and space, we continued exercises using charade cards.  This time we chose the theme “objects” which was more challenging for the absence of possibility of making sounds and movements. We were curious to see how children would communicate objects such as chair/log/fire/tree/waves etc. It was delightful to watch them try, and the group trying hard to connect and figure out whats being put forth.  As the next step, we used charade cards with actions using these objects. Such as   swimming in the ocean, walking in the woods, being a firework etc. as the culmination of this exercise, groups of three were formed and in a performers - audience formation, charade cards with small scenarios which used the previous exercises - such as children watching fireworks/ person walking two puppies/bird flying among clouds etc were given to enact. Children had to discu
ഗ്രൂപ്പിൻറെ ലയം നില നിർത്താൻ കൂടുതലായി പാട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയ സെഷൻ ആയിരുന്നു നാലാമത്തേത്. പരസ്പരം ആശംസിക്കാനും വട്ടത്തിൽ ചേരാനും പാട്ടുകൾ സഹായിച്ചു. ചെറിയ വാം അപ്പോടെ സെഷനുകൾ തുടങ്ങി. എല്ലാവര്ക്കും പരിചിതമായ ചൈനീസ് വിസ്പർ എന്ന കളിയാണ് ആദ്യം കളിച്ചത്. കുട്ടികളെ സംബന്ധിച്ചിടത്തോളം പറയാനുള്ളത് ഒതുക്കി, ഒളിച്ചു പിടിച്ച് , ശബ്ദ നിയന്ത്രണത്തോടെ പറയുക എന്നതും അതീവ ശ്രദ്ധയോടെ കേൾക്കുക എന്നതും ആയിരുന്നു വെല്ലുവിളി. കുറച്ചു മുതിർന്ന കുട്ടികൾ ഇത് നന്നായി ചെയ്തു. ചെറിയ കുട്ടികൾക്ക് ഈ കളി ആവശ്യപ്പെടുന്ന നിയന്ത്രണം ഇനിയും വരേണ്ടിയിരിക്കുന്നു. ഒരാൾ പറഞ്ഞു തുടങ്ങുന്ന കാര്യം വട്ടം ചുറ്റി വരുമ്പോൾ തീർത്തും വ്യത്യസ്തമായ മറ്റൊരു കാര്യമായി തീരുന്നു. ഇതിനോട് പല തരത്തിൽ പ്രതികരിക്കാം. ചിലപ്പോൾ അതൊരു വലിയ തമാശയായി മാറാം. ചിലപ്പോൾ അത് അരിശം സൃഷ്ടിക്കാം. ശ്ശെ ഞാൻ പറഞ്ഞത് ഇതേ അല്ലല്ലോ എന്ന്. ആഗ്രഹിക്കുന്ന പോലെ  കേൾക്കപ്പെടുക (to be seen, to be heard) എന്നത് നമ്മുടെ ഒരു അടിസ്ഥാനപരമായ ആവശ്യം തന്നെയാണ്. കേൾക്കപ്പെടുന്നില്ല എന്ന് തോന്നുമ്പോൾ വീണ്ടും ശ്രമിക്കാൻ ഹ്യൂമർ നമ്മളെ സഹായിച്ചേക്കാം. അഭിനയം/ അവതരണം എന്ന